Sports'ഹിന്ദുക്കളുടെ മുന്നിൽ റിസ്വാന്റെ പ്രാർത്ഥന'; വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് വഖാർ യൂനിസ്; പറഞ്ഞത് തെറ്റായിപ്പോയെന്ന് മുൻ പാക് ക്രിക്കറ്റ് താരം; ക്ഷമാപണം, മുൻ താരങ്ങളടക്കം നിരവധി പേർ വിമർശിച്ച പശ്ചാത്തലത്തിൽസ്പോർട്സ് ഡെസ്ക്27 Oct 2021 7:02 PM IST