SPECIAL REPORTസ്വന്തം ജോലി ചെയ്തതിന്റെ പേരിൽ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ..; പൊതു പ്രവർത്തകരും അനുയായികളും പൊതുജനങ്ങളോട് അൽപം കൂടി മയത്തോടെ പെരുമാറട്ടേ..; ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാൻ സുധാകരനെ അനുവദിച്ചില്ല; എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി 'വെള്ള ഷർട്ടുകാരൻ'; കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ സംഭവിച്ചത്മറുനാടന് മലയാളി25 Oct 2021 9:21 AM IST