JUDICIALകുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് വരാത്തതിന് തെളിവായി; ദേഹത്തു വീഴുന്ന പാമ്പ് ഒളിക്കാനേ ശ്രമിക്കൂ; സാധാരണ നെറ്റിയിൽ പാമ്പ് കൊത്താറില്ല; ഇത് മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങൾ എല്ലാം ശരിയായി; ആ ഉറക്ക ഗുളികയും നിർണ്ണായകമായി; ഉത്രാ കൊലയിൽ പൊലീസ് നീങ്ങിയത് വേറിട്ട വഴികളിലൂടെമറുനാടന് മലയാളി13 Oct 2021 1:20 PM IST