JUDICIALവിഷ മാലിന്യം കലർന്ന കുപ്പിവെള്ളം വിറ്റ കേസ്: വിതരണക്കാരനെയും അക്വാ സ്പ്രിങ്‌സ് കമ്പനി ഉടമയേയും ഹാജരാക്കാൻ കോടതി ഉത്തരവ്; ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ മാവ് പുളിച്ച നുരയും പൂപ്പലും മണലുംഅഡ്വ.പി.നാഗ് രാജ്6 Oct 2021 7:26 PM IST