JUDICIALഅമ്പൂരി രാഖി കൊലക്കേസ്: മൃതദേഹം മണ്ണിൽ അലിയാൻ 20 കിലോ ഉപ്പ് വിറ്റ കടയുടമ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു; കൃത്യത്തിനുപയോഗിച്ച കാറിന്റെ ഉടമയും പ്രതികളെ തിരിച്ചറിഞ്ഞു; പ്രതികളെ കോടതിയിൽ എത്തിച്ചത് സായുധ കാവലിൽഅഡ്വ.പി.നാഗ് രാജ്14 Sept 2021 7:49 PM IST