KERALAMഈരാറ്റുപേട്ടയിലെ സിപിഎം- എസ്ഡിപിഐ സഖ്യം കേരളത്തിന് ആപത്ത്; പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കാനുള്ള തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻമറുനാടന് മലയാളി14 Sept 2021 3:57 PM IST