SPECIAL REPORTഹോട്ടലുകളിൽ ആളുകളെ ഇരുന്ന് കഴിക്കാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു; തൊഴിലാളികളെ കുറച്ചും വിഭവങ്ങൾ കുറച്ചും മല്ലിട്ട് നോക്കിയിട്ടും പിടിച്ചുനിൽക്കാൻ ആവുന്നില്ല; കോവിഡ് കാലത്ത് കാസർകോഡ് മാത്രം പൂട്ടിയത് 137 ഓളം ഹോട്ടലുകൾബുർഹാൻ തളങ്കര6 Sept 2021 5:36 PM IST