Sportsശേഷിക്കുന്നത് ഒരു ദിവസം; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വിക്കറ്റ്; ഇംഗ്ലണ്ടിന് 291 റൺസ്!; ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ്സ്പോർട്സ് ഡെസ്ക്5 Sept 2021 11:47 PM IST