KERALAMപൊതു സ്ഥലത്ത് മദ്യപിക്കുന്നത് തടഞ്ഞ പൊലീസിനെതിരെ ആക്രമണം; ഹോസ്ദുർഗ് എസ്‌ഐ ശ്രീജേഷിന് പരിക്കേറ്റു; മദ്യപസംഘത്തിലെ സഹോദരങ്ങൾ അറസ്റ്റിൽ; പത്ത് പേർക്കെതിരെ കേസ്ബുർഹാൻ തളങ്കര31 Aug 2021 3:35 PM IST