JUDICIALതിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടി രൂപയുടെ സ്വർണ്ണബിസ്‌കറ്റ് കടത്ത് കേസ്: എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടും സെറീന ഷാജിയും വിഷ്ണു സോമസുന്ദരവും അടക്കം നാലു പ്രതികളെ സെപ്റ്റംബർ 16 ന് ഹാജരാക്കണം; ഉത്തരവിട്ടത് സിബിഐ കോടതിഅഡ്വ.പി.നാഗ് രാജ്27 Aug 2021 6:41 PM IST