SPECIAL REPORTചാരായവുമായി പിടിച്ചയാളെ എക്‌സൈസ് ഏറ്റെടുത്തില്ല; കുറ്റാരോപിതനൊപ്പം ഒരു രാത്രി മുഴുവൻ വലഞ്ഞ് വനപാലകർ; ചാരായ വാറ്റിൽ രഹസ്യ വിവരം നൽകിയിട്ടും എക്‌സൈസ് ഗൗനിച്ചില്ലെന്നും ആക്ഷേപം; താമരശേരിയിൽ വനം വകുപ്പ്-എക്‌സൈസ് ശീതസമരം ഇങ്ങനെകെ വി നിരഞ്ജന്‍11 Aug 2021 9:37 PM IST