JUDICIALഇ ബുൾജെറ്റ് സഹോദരന്മാർക്ക് ജാമ്യം; കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പൊതുമുതൽ നശിപ്പിച്ചതിന് പിഴ; ഇരുവരും 3500 രൂപ വീതം അടയ്ക്കണം; എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; 25,000 രൂപയുടെ ആൾജാമ്യംമറുനാടന് മലയാളി10 Aug 2021 5:02 PM IST