KERALAMവിദേശത്തെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊച്ചിയിലെ ബ്രില്ല്യന്റോ എച്ച്.ആർ. മാനേജ്മെന്റ് സ്ഥാപന ഉടമ അറസ്റ്റിൽ: ഇയാളെ പിടികൂടിയത് തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന്സ്വന്തം ലേഖകൻ4 Aug 2021 6:41 AM IST