JUDICIALതാലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായി കൈയടക്കിയാൽ അവരെ തൂക്കിലേറ്റും; മകളെയും പേരക്കുട്ടിയെയും ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണം; ഐഎസ് വിധവ ആയിഷയ്ക്ക് വേണ്ടി അച്ഛൻ വി.ജെ.സെബാസ്റ്റ്യന്റെ ഹർജി സുപ്രീം കോടതിയിൽ; യുഎപിഎ കേസിൽ വിചാരണ നേരിടാമെന്നും ഹർജിയിൽമറുനാടന് മലയാളി2 Aug 2021 7:30 PM IST