Marketing Featureഗുഗിൾ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുണ്ടാക്കി; നാലു ഭീഷണിക്കത്തും സ്വന്തം കൈപ്പടയിൽ; നിരവധി ചെക്ക് കേസുകളിൽ പ്രതിയായ ഹബീബ് റഹ്‌മാൻ ലക്ഷ്യമിട്ടത് വ്യവസായികളിൽ നിന്നും പണം തട്ടാൻ; ബെൻസ് കാറിൽ എത്തി കത്തു പോസ്റ്റ് ചെയ്തത് ബന്ധുവായ ഷാജഹാൻ; കുരുക്കഴിച്ച് അന്വേഷണ സംഘംമറുനാടന് മലയാളി20 July 2021 6:27 PM IST