Politicsന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായില്ലെന്ന് പറഞ്ഞ് സതീശൻ കുടുങ്ങി; മുസ്ലിംലീഗ് അതൃപ്തിയുമായി രംഗത്തുവന്നതോടെ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്; മുസ്ലിം സമുദായത്തിന് നഷ്ടം തന്നെ, മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നഷ്ടമായെന്നു സതീശന്റെ തിരുത്ത്; ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ യുഡിഎഫിൽ ഭിന്നതമറുനാടന് മലയാളി17 July 2021 1:24 PM IST