SPECIAL REPORTചാന്ദ്ര ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് 'നെൽകൃഷി' പരീക്ഷിച്ച് ചൈന; വിളവെടുത്തത് കോസ്മിക് വികിരണങ്ങൾക്ക് വിധേയമായി വളർത്തിയെടുത്ത ഹൈബ്രിഡ് നെല്ല്; ബഹിരാകാശ പ്രജനന സാങ്കേതികവിദ്യ ഉയർന്ന വിളവിന് വഴിവയ്ക്കുമെന്ന് പ്രതീക്ഷ; 'സ്വർഗത്തിൽ നിന്നുള്ള അരി' ചൂടേറിയ ചർച്ച വിഷയമാകുമ്പോൾന്യൂസ് ഡെസ്‌ക്14 July 2021 4:43 PM IST