SPECIAL REPORTരണ്ടു വർഷം നീണ്ട കോവിഡ് പ്രതിരോധത്തിൽ വിള്ളൽ; ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു; രണ്ട് പേർ ചികിത്സയിൽ; രോഗബാധ, ഭക്ഷണസാധനം നൽകാനെത്തിയ സർക്കാർ ജീവനക്കരിൽ നിന്നും പകർന്നതെന്ന് പ്രാഥമിക നിഗമനംമറുനാടന് മലയാളി13 July 2021 4:20 PM IST