SPECIAL REPORTബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ആൾകൂട്ടം തടയാൻ കർശന നടപടി; എക്‌സൈസ് പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും; എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം; നടപടി, ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെമറുനാടന് മലയാളി9 July 2021 7:27 PM IST