Politicsസഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയം; മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് മന്ത്രി വാസവൻ; സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കമെന്ന് ചെന്നിത്തല; അമിത് ഷായുടെ 'കടന്നുവരവിനെ' ഒന്നിച്ച് എതിർത്ത് ഭരണ പ്രതിപക്ഷ നേതാക്കൾ; തുടർനടപടി തീരുമാനിക്കാൻ സർവകക്ഷിയോഗംമറുനാടന് മലയാളി9 July 2021 5:19 PM IST