SPECIAL REPORTസെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു; മരംമുറി വിവാദത്തിൽ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറിക്കെതിരായ നടപടി ഇതിന് തെളിവ്; എൽ.ഡി.എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോ? സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻമറുനാടന് മലയാളി7 July 2021 5:31 PM IST