Sports'ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ'; കമന്റേറ്ററായി അരങ്ങേറ്റത്തിൽ വാവിട്ട വാക്കിൽ കുരുങ്ങി ദിനേഷ് കാർത്തിക്; കമന്ററി ബോക്‌സിലെ ലൈംഗിക ചുവയുള്ള പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ആരാധകർസ്പോർട്സ് ഡെസ്ക്3 July 2021 6:18 PM IST