KERALAMചീരയെന്നു കരുതി ഉമ്മത്തിന്റെ ഇലകറിവെച്ചു കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ വീട്ടമ്മയേയും കൊച്ചുമകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഗുരുതരാവസ്ഥയിൽ; അപസ്മാര ലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിലെത്തിയ ഇരുവരും ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടുസ്വന്തം ലേഖകൻ10 Jun 2021 5:50 AM IST