Politicsപ്രതിപക്ഷ നേതാവായുള്ള വി ഡി സതീശന്റെ അരങ്ങേറ്റം പെർഫെക്ട് ഒകെ! നിയമസഭാ സമ്മേളനത്തിലെ ആദ്യ ഇന്നിങ്‌സിൽ തന്നെ ഭരണപക്ഷത്തെ തിരുത്തിയ തകർപ്പൻ പ്രകടനം; വീണ ജോർജ്ജ് സഭയിൽ പുച്ഛിച്ചിട്ടും കോവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചു; പ്രതിപക്ഷ നേതാവിന്റെ ജനപക്ഷ ഇടപെടലിന് കൈയടിമറുനാടന് മലയാളി3 Jun 2021 10:49 PM IST