Uncategorizedകോവിഡ് മുക്ത ഗ്രാമങ്ങൾക്ക് 50 ലക്ഷം സമ്മാനം; 'മൈ വില്ലേജ് കൊറോണ ഫ്രീ' പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; രോഗ വ്യാപനം തടയാനുള്ള മത്സരത്തിന് മൊത്തം 5.4 കോടിയുടെ സമ്മാനങ്ങൾ; തുക നൽകുക ഗ്രാമ വികസനത്തിന്ന്യൂസ് ഡെസ്‌ക്2 Jun 2021 9:36 PM IST