Sports'രണ്ട് രഞ്ജി സീസണുകളിൽ തുടർച്ചയായി 800 റൺസിലേറെ നേടി; 22-23 വയസുള്ള കളിക്കാരനെക്കാൾ മികച്ച പ്രകടനം നടത്തി; എന്നിട്ടും പ്രായം 30 കടന്നതിന്റെ പേരിൽ അവഗണിക്കുന്നു'; ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ഷെൽഡൺ ജാക്സൺസ്പോർട്സ് ഡെസ്ക്2 Jun 2021 7:45 PM IST