SPECIAL REPORTപിണറായിയാണ് താരം! ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കും! 80-20 വിവാദത്തിൽ നിന്നും തലയൂരാനുള്ള പിണറായിയുടെ കൂർമ്മബുദ്ധിയിൽ ഞെട്ടി കേരളം; സമവായ നിർദേശങ്ങൾ സമുദായ നേതാക്കൾക്ക് മുന്നിൽ വെക്കാൻ സർക്കാർ ശ്രമംമറുനാടന് മലയാളി1 Jun 2021 8:49 AM IST