SPECIAL REPORTന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്; 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ലീഗ്; വിധി സ്വാഗതം ചെയത് ക്രൈസ്തവ സംഘടനകൾ; തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന് സർക്കാരുംമറുനാടന് മലയാളി29 May 2021 4:59 PM IST