SPECIAL REPORTലക്ഷദ്വീപിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക്; ഇനി പ്രവേശനം എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം; സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും അനുമതി തേടണം; നിയന്ത്രണം കോവിഡ് വ്യാപനത്തിന്റെ പേരിൽ; അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ പ്രതിഷേധം തുടരുന്നുന്യൂസ് ഡെസ്‌ക്29 May 2021 4:55 PM IST