JUDICIALന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80: 20 അനുപാതം റദ്ദാക്കി; ഹൈക്കോടതി റദ്ദാക്കിയത് പദ്ധതികളും ആനുകൂല്യങ്ങളും 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന 2015 ലെ സർക്കാർ ഉത്തരവ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കോടതി; ഉത്തരവ് സർക്കാരിന് തിരിച്ചടിമറുനാടന് മലയാളി28 May 2021 3:20 PM IST