Politicsകോവിഡ് ടൂൾകിറ്റ് വിവാദത്തിന് പിന്നാലെ 'മാനിപുലേറ്റഡ് മീഡിയ' ടാഗ്; സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരടക്കം 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളിൽ ടാഗ് നൽകണം; ട്വിറ്ററിന് കോൺഗ്രസിന്റെ കത്ത്ന്യൂസ് ഡെസ്‌ക്25 May 2021 8:32 PM IST