SPECIAL REPORTഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞു; ഗുരുതര പരുക്കേറ്റ് പിടഞ്ഞ പൂച്ചകളെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ക്രൂരസംഭവം കോഴിക്കോട്-ബാലുശ്ശേരി റോഡിൽകെ വി നിരഞ്ജന്‍22 May 2021 6:37 PM IST