JUDICIALകേരള സംസ്ഥാന പരീക്ഷാ ഭവന്റെ വ്യാജ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്ത് വ്യാജ മാർക്ക് ലിസ്റ്റ് വിൽപന നടത്തിയ കേസ്: പ്രതി യുപിക്കാരൻ അവിനാശ് റോയി വർമ്മക്ക് ജാമ്യമില്ല; പ്രതി തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന് കോടതിഅഡ്വ. പി നാഗരാജ്19 May 2021 5:45 PM IST