Politics'ഔദ്യോഗിക ഗ്രൂപ്പിലിട്ട സന്ദേശമായിരുന്നു അത്; മഴുവന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്; അവർക്ക് സംഭവിച്ച പാളിച്ചയിൽ ഞാൻ പ്രതികരിച്ചതാണ്; സൈബർ സെല്ലിൽ പരാതി നൽകി'; വിവാദ ശബ്ദസന്ദേശത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റിയുടെ ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരിമറുനാടന് മലയാളി17 May 2021 6:12 PM IST