SPECIAL REPORTതീവ്രചുഴലിക്കാറ്റായി 'ടൗട്ടെ'; കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത മഴ; രണ്ട് മരണം; ഗോവയിലും കർണാടകയിലും മഴ ശക്തമായി; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു; അതിതീവ്രചുഴലിക്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചേക്കും; വൻ തിരകൾക്ക് സാധ്യതന്യൂസ് ഡെസ്‌ക്16 May 2021 5:53 PM IST