JUDICIALമൈസൂരിൽ നിന്ന് സംസ്ഥാനത്തേക്ക് കണ്ടെയ്‌നറിൽ കടത്തിയത് 20 കോടിയുടെ കഞ്ചാവ്; 502 കിലോ എത്തിച്ചത് നാല് ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; ലഹരി മാഫിയ തലവൻ രാജു ഭായി അടക്കം എട്ട് പ്രതികൾക്കെതിരെ കുറ്റപത്രം; ജൂൺ 24 ന് പ്രതികളെ ഹാജരാക്കണംഅഡ്വ.പി.നാഗ് രാജ്14 May 2021 10:37 PM IST