Politicsയുഎസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തിൽ ബംഗ്ലാദേശ് ചേരരുതെന്ന് ചൈന; ഉഭയകക്ഷി ബന്ധത്തിൽ വലിയ തകരാർ സംഭവിക്കുമെന്നും മുന്നറിയിപ്പ്; വിദേശ നയം സ്വയം തീരുമാനിക്കുമെന്ന് ബംഗ്ലാദേശ്; ഏതു രാജ്യത്തിനും അവരുടെ കാര്യം പറയാനുള്ള അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രിന്യൂസ് ഡെസ്‌ക്11 May 2021 7:32 PM IST