Greetingsനിയമസഭയിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി ഗൗരിയമ്മ പൊട്ടിത്തെറിച്ചു, ''നിങ്ങൾക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല''; 96 ൽ ഗൗരിയമ്മ നടത്തിയ നിയമസഭാ പ്രസംഗം പങ്കുവച്ച് അമൽ സി രാജൻ; ഗൗരിയമ്മ മുഖ്യമന്ത്രിയാകാത്തത് നിലപാട് ഉള്ളതുകൊണ്ടെന്ന് സൈബർലോകം; പോസ്റ്റ് ഷെയർ ചെയ്ത് വിടി ബൽറാമുംമറുനാടന് മലയാളി11 May 2021 4:38 PM IST