Greetingsകോവിഡ് പ്രതിസന്ധി അനുനിമിഷം വഷളാകുന്നു; മന്ത്രിസഭ ഇല്ലാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടിയന്തരമായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാൽമറുനാടന് മലയാളി8 May 2021 6:31 PM IST