JUDICIALസ്വകാര്യ ആശുപത്രിയിൽ പിപിഇ കിറ്റിന് രണ്ട് ദിവസം 16,000 രൂപയും ഓക്‌സിജൻ ഫീസ് 45,000 രൂപയും; പത്തെണ്ണം ഉപയോഗിച്ച ശേഷം നൂറെണ്ണങ്ങളുടെ തുക ഈടാക്കരുത്; പിപിഇ കിറ്റിന് പ്രത്യേക ചാർജ് അരുതെന്നും ഹൈക്കോടതി; നിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാമെന്ന് സർക്കാർമറുനാടന് മലയാളി6 May 2021 3:07 PM IST