Politicsഇടതു തരംഗം ആഞ്ഞുവീശിയപ്പോൾ മുസ്ലിംലീഗിനും വലിയ തിരിച്ചടി; മൂന്ന് സിറ്റിൽ അധികം മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല; 27 സീറ്റിൽ മത്സരിച്ചിട്ടും വിജയിച്ചത് 16 സീറ്റുകളിൽ; ദ്വീർഘകാലത്തെ ഇടവേളക്ക് ശേഷം മത്സരിച്ച വനിതാ സ്ഥാനാർത്ഥിക്കും തോൽവി തന്നെ; അഴിമതി ആരോപണങ്ങൾ ചർച്ചാ വിഷയമായ അഴീക്കോടും കളമശ്ശേരിയും തോൽവി; മലബാറിൽ മാത്രമൊതുങ്ങി ലീഗ്മറുനാടന് മലയാളി2 May 2021 7:00 PM IST