SPECIAL REPORTമെഡിക്കൽ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ മൂന്നുമാസത്തേക്ക് ഒഴിവാക്കി കേന്ദ്രസർക്കാർ; ഓക്‌സിജനുള്ള ആരോഗ്യ സെസും പിൻവലിച്ചു; തീരുമാനം ഉടൻ പ്രാബല്യത്തിൽ; തടസമില്ലാതെ വേഗത്തിൽ ക്ലിയറൻസ് നടത്താൻ നിർദ്ദേശം നൽകി പ്രധാനമന്ത്രിന്യൂസ് ഡെസ്‌ക്24 April 2021 5:23 PM IST