JUDICIALമദ്രസയിൽ വച്ച് 11 വയസുള്ള വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പുറത്തുപറഞ്ഞാൽ ദൈവകോപം ഉണ്ടാകുമെന്ന് കുട്ടിയെ ഭയപ്പെടുത്തി; പുറത്തറിഞ്ഞത് വിദ്യാർത്ഥി മദ്രസയിൽ പോകാൻ മടിച്ചപ്പോൾ; കേസിൽ മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കാസർകോട് കോടതിബുർഹാൻ തളങ്കര23 April 2021 4:33 PM IST