Politicsരാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്മറുനാടന് ഡെസ്‌ക്20 April 2021 10:12 AM IST