Politicsകെ എം ഷാജിയുടെ വീട്ടിൽ പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയിൽ നിന്ന്; നോട്ടുകെട്ടുകൾ മാറാല പിടിച്ച നിലയിൽ; പണംകുറച്ചു കാലം മുമ്പ് സൂക്ഷിച്ചതാണെന്ന് വിജിലൻസ് കോടതിയിൽ; കോഴിക്കോട്ടെ വീട്ടിൽ നിന്ന് കണ്ടെത്തിയ 491 ഗ്രാം സ്വർണവും വിദേശയാത്ര നടത്തിയതിന്റെ 28 പാസ്പോർട്ട് രേഖകളും കോടതിയിൽ ഹാജരാക്കിമറുനാടന് മലയാളി15 April 2021 4:52 PM IST