SPECIAL REPORTബന്ധുനിയമനക്കേസ്: കെ.ടി.ജലീൽ മന്ത്രിയായി തുടരാൻ യോഗ്യനല്ലെന്ന് ലോകായുക്ത; ന്യൂനപക്ഷ വികസന കോർപറേഷൻ ജന: മാനേജരായി ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചത് നിയമവിരുദ്ധം; സ്വജനപക്ഷപാതം കാട്ടിയ ജലീൽ സത്യപ്രതിജ്ഞാലംഘനം നടത്തി; ബന്ധുവിനെ നിയമിച്ചത് അധികാരദുർവിനിയോഗം; റിപ്പോർട്ട് തുടർനപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് രണ്ടംഗ ലോകായുക്ത ബഞ്ച്; വിധി ജലീലിന് കടുത്ത തിരിച്ചടിമറുനാടന് മലയാളി9 April 2021 6:50 PM IST