Politicsദുർഘട വനപാതയിലൂടെ കിലോമീറ്ററുകൾ കാൽനടയായി വന്ന് വോട്ടുരേഖപ്പെടുത്തിയത് 272 ഗോത്രവർഗക്കാർ; മലപ്പുറത്ത് വനത്തിനുള്ളിലെ ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് മാവോയിസ്റ്റ് ഭീഷണി നേരിടാൻ വോട്ടെടുപ്പ് നടന്നത് കനത്ത സുരക്ഷയിൽജംഷാദ് മലപ്പുറം6 April 2021 7:49 PM IST