SPECIAL REPORTമഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവിനെ മുസ്ലിം ലീഗ് നേതാവ് ഇരുമ്പുവടി കൊണ്ട് അടിച്ചു വീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പൈവളികെ മണ്ഡലം പ്രസിഡന്റ് മഞ്ചുനാഥ ഷെട്ടി കുമ്പളയിലെ ജില്ലാ സഹ.ആശുപത്രിയിൽ; ഘടകക്ഷികൾ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയത് എസ്ഡിപിഐ പിന്തുണയെ ചൊല്ലിബുർഹാൻ തളങ്കര5 April 2021 2:58 PM IST