Politicsനിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടുവെങ്കിലും തള്ളി; എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആളാണ് സിപിഎം സ്ഥാനാർത്ഥി; കുറ്റപത്രം കൊടുക്കുമ്പോൾ എ.എൻ.ഷംസീറിന്റെ പേര് എന്തായാലും ഉണ്ടാകും എന്നാണ് പാർട്ടി ഉറപ്പുനൽകിയത്; പൊലീസ് ചോദ്യം പോലും ചെയ്യാതെ ക്ലീൻചിറ്റ് കൊടുത്തു; വെളിപ്പെടുത്തലുകളുമായി സി.ഒ.ടി.നസീർമറുനാടന് മലയാളി3 April 2021 7:46 PM IST