Politicsമോദി ഒരിക്കലും സിപിഎം മുക്തഭാരതമെന്ന് പറഞ്ഞിട്ടില്ല; എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് നരേന്ദ്ര മോദി പറയുന്നത്; ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർക്കറിയാം; ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്നു; ബിജെപി-സിപിഎം ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധിമറുനാടന് മലയാളി3 April 2021 4:17 PM IST